paristhithi

മാന്നാർ: കുട്ടമ്പേരൂർ വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സമ്മേളനം നടന്നു. സബ് റീജിയൻ ചെയർമാൻ ജോസഫ് ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് മാത്യു ജി. മനോജ് അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ സമിതി അംഗം തോമസ് ചാക്കോ പരിസ്ഥിതി സന്ദേശം നൽകി. ജോജി ജോർജ്ജ്, ചാക്കോ ഉമ്മൻ, തോമസ് ജോൺ, സുജിത്ത് പല്ലാട്ടുശ്ശേരിൽ, പി.ജി. മാത്യൂ, വി.ജെ. രാജു, കെ.ജി. ഗീവറുഗീസ്, എ.ജെ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു