
വള്ളികുന്നം:കാഞ്ഞിപ്പുഴ വാളക്കോട് (മരങ്ങാട്ട്) ജമാലുദ്ദീൻ കുഞ്ഞ് (റിട്ട. അദ്ധ്യാപകൻ,86) നിര്യാതനായി. ദീർഘകാലം കാഞ്ഞിപ്പുഴ ജമാഅത്ത് സെക്രട്ടറിയായിരുന്നു. ഭാര്യ:പരേതയായ സക്കീന ബീവി. മക്കൾ:നാസറുദ്ദീൻ (റിട്ട.കമ്പ്യൂട്ടർ പ്രോഗ്രാമർ ടി.കെ.എം എൻജിനീയറിംഗ് കോളേജ്, കൊല്ലം), അബ്ദുൾ റഷീദ് (എൻ.ഐ. മോഡൽ സ്കൂൾ ദുബായ്), നസീർ(ബിസിനസ്). മരുമക്കൾ: ഷമി മുംതാസ്, നസറുനിസ, ബുഷ്റമോൾ.