a

മാവേലിക്കര : കല്ലുമല സുനിൽ വില്ലയിൽ പരേതരായ രാഘവന്റെയും ജാനകി അമ്മയുടേയും മകൻ പി.ആർ. സുധീന്ദ്ര ബാബു (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ : ഗിരിജാ ബാബു. മകൻ : ഭരത് ബാബു. സഞ്ചയനം 8ന് രാവിലെ 8.30ന്.