
മാന്നാർ: കുരട്ടിശ്ശേരി അഞ്ചാം വാർഡിൽ റാന്നിപ്പറമ്പിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ഗ്രേസി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാവുക്കര സെൻറ് പീറ്റേഴ്സ് ചർച്ചിൽ. മക്കൾ: സന്തോഷ് (അദ്ധ്യാപകൻ, മാവേലിക്കര ജി.എച്ച്. എസ്. എസ്), ഷീല. മരുമക്കൾ: റോയി, ഷൈനി