
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് പരപ്പിൽ അബ്‌ദുൽ ലത്തീഫ് (77) നിര്യാതനായി.ഖബറടക്കം ഇന്ന് രാവിലെ 10.30 ന് മണ്ണഞ്ചേരി കിഴക്കേ മഹൽ കബർസ്ഥാനിൽ. ഭാര്യ: റഹ്‌മ ബീവി. മക്കൾ: ഇഖ്ബാൽ, മുംതാസ്, നദീറ, സുധീർ, ഷൗക്കത്ത്, റസിയ, ഫസൽ. മരുമക്കൾ: ഷാഹിത, നജീം, അബ്ദുൽ റഹ്‌മാൻ, സബീന, ഷാനി, അനസ്, ഷജ്ന.