gjkgjk

എരമല്ലൂർ : എഴുപുന്ന പാട്ടത്തറ നികർത്ത് രാജപ്പൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ജ്യോതി, ജ്യോതിഷ്. മരുമക്കൾ: നടേശൻ, പ്രീതി. സഞ്ചയനം നാളെ രാവിലെ 10 ന്.