ചാരുംമൂട് : ചാരുംമൂട് ഷെംഫോഡ് ലിറ്റിൽ സ്റ്റാർസ് സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് എം.എസ്.അരുൺകുമാർ എം.എൽ.എ നിർവഹിക്കും. ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ.അനിൽകുമാർ, വാർഡ് മെമ്പർ മജീദ സാദിഖ് , ലിനി ബിജു, രമ്യാ ബാബു, വിനുജ കുറുപ്പ് എന്നിവർ പങ്കെടുക്കും.