
കായംകുളം: കവയത്രി മായ വാസുദേവിന്റെ അഞ്ചാമത്തെ കവിതാ സമാഹരമായ 'സ്വപ്നങ്ങൾക്കപ്പുറം' എന്ന പുസ്തകത്തിന്റെ പ്രകാശനം സെന്റ് മേരീസ് ഹൈസ്കൂളിൽ മുൻ ജയിൽ ഡി.ഐ.ജി സന്തോഷ് സുകുമാരപിള്ള നിർവ്വഹിച്ചു.
അദ്ധ്യാപിക സിസ്റ്റർ ദീപ്തി, മോനച്ചൻ,കെ.പുഷ്പദാസ്, ഡോ.സ്റ്റീഫൻ കുളത്തുംകരോട്ട്,ബി.ജീവൻ തുടങ്ങിയവർ പങ്കെടുത്തു.