kc-with-aha
കെ.സി. വേണുഗോപാലിന് ഭാര്യ ഡോ കെ.ആശ മധുരം നൽകി വിജയാഹ്ലാദം പങ്കിടുന്നു.

ഭൂരിപക്ഷം അമ്പതിനായിരം പിന്നിട്ടതോടെ ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന് ആലപ്പുഴ പഴവീട് രാജീവം വീട്ടിൽ ഭാര്യ ഡോ കെ.ആശ മധുരം നൽകി വിജയാഹ്ലാദം പങ്കിടുന്നു.