haram
വീടിന് പുറത്തേക്ക് വന്ന ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെ പ്രവർത്തകർ ഹാരമണിയിച്ച് സന്തോഷം പങ്കിടുന്നു.

വിജയമുറപ്പിച്ച ശേഷം ആലപ്പുഴ പഴവീട് രാജീവം വീടിന് പുറത്തേക്ക് വന്ന ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെ കാത്ത് നിന്ന പ്രവർത്തകർ ഹാരമണിയിച്ച് സന്തോഷം പങ്കിടുന്നു.