ryu
ആവേശനൃത്തം...

ആവേശനൃത്തം...
ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ വിജയത്തിൽ ഡി.സി.സി ഓഫീസിന് മുന്നിൽ നടന്ന ആഘോഷത്തിനിടയിൽ നൃത്തം ചെയ്യുന്ന പ്രവർത്തക. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ സമീപം.