jhjyh
മധുര യാത്ര...

മധുര യാത്ര...
ലീഡ് നില അമ്പതിനായിരം എത്തിയതോടെ ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ ആലപ്പുഴ പഴവീട് രാജീവം വീടിന് മുന്നിൽ പ്രവർത്തകർ റോഡിലൂടെ എത്തിയ വാഹനയാത്രികർക്ക് മധുരം നൽകുന്നു.