
തഴവ :കുതിരപ്പന്തി കീഴനല്ലൂർ ക്ഷേത്രത്തിനു സമീപം കുളത്തിന്റെ വടക്കതിൽ കുട്ടിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ : വാമാക്ഷി, പരേതനായ സുരേഷ് ബാബു (ആർ. എസ്. ബാബു), വിജയകുമാർ, മനോജ്‌കുമാർ.
മരുമക്കൾ : വാമദേവൻ, ബിന്ദു, ബിന്ദുമനോജ്. സഞ്ചയനം:ഞായറാഴ്ച രാവിലെ 8ന്.