കണ്ടല്ലൂർ തെക്ക് : രജീഭവനിൽ പരേതനായ പി. എസ്. ഭാർഗവന്റെ സഹോദരൻ വി.കെ.വിജയൻ ( 73) നിര്യാതനായി. ഭാര്യ: രത്നമ്മ ഭാർഗ്ഗവൻ. മക്കൾ: രജിമോൾ, രാഹുൽ ഭാർഗവൻ. മരുമക്കൾ: രതീഷ്, കവിത. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8ന്.