കുട്ടനാട് ; കൈനകരി തോട്ടുവാത്തല ശ്രീനാരായണ ഗുരുക്ഷേത്രത്തിലെ 13-ാംമത് പ്രതിഷ്ഠാവാർഷിക കലശം 6,7തീയതികളിൽ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ജയതുളസീധരൻ, മേൽശാന്തി സജിത്ത് പുന്നപ്ര എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.