ആലപ്പുഴ: കേരള സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കെ.യു.സി.ടി.ഇ ആര്യാട് ഫിസിക്കൽ എഡ്യൂക്കേഷനിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് 10ന് ഉച്ചക്ക് 12ന് ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ : 9495266228, 7025816890.