tgy

ഹരിപ്പാട് : നങ്ങ്യാർകുളങ്ങര മരക്കോട്ട് വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ രത്നമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ : ബാബു, ശാന്തി, രാജു . മരുമക്കൾ : ഷേർലി, രവി, ശ്രീദേവി. സഞ്ചയനം ഞായർ രാവിലെ 9ന്.