a

മാവേലിക്കര : ചെന്നിത്തല കിഴക്കേവഴി പുതുപ്പുരയ്ക്കൽ പരേതനായ ജോയിയുടെ ഭാര്യ ഏലിയാമ്മ ജോയി (79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ‌് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: സജി ജോയി, റെജി ജോയി, ബിജു ജോയി, സുനു ഷാജി, പരേതയായ സുജ സജി. മരുമക്കൾ: ജയ സജി, ലീലാമ്മ റെജി, കൊച്ചുമോൾ ബിജു, സജി, ഷാജി.