ghj

ഹരിപ്പാട് : കാർത്തികപ്പള്ളി പുതുക്കുണ്ടം ശ്രീവിഹാറിൽ രഘുനാഥ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലേഖ. മക്കൾ: രാഹുൽ (കാനഡ ), രോഹിത് (അബുദാബി ). മരുമകൾ: ആതിര (കാനഡ ) .