fewrf

കാട്ടിൽ മാർക്കറ്റ്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് പൊന്നീഷ് ഭവനത്തിൽ പൊന്നപ്പൻ (65) നിര്യാതനായി.ഭാര്യ:രാധ.മക്കൾ:പൊന്നമ്പിളി,പൊന്നീഷ്. മരുമക്കൾ:കാർത്തികേയൻ,അൻജു.