ആലപ്പുഴ : പ്രമുഖ മാധ്യമ പ്രവർത്തകൻ ബി. ആർ. പി ഭാസ്കറിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ്‌ (എം ) സംസ്കാര വേദി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രദീപ്‌ കൂട്ടാല അനുശോചിച്ചു.