ആലപ്പുഴ: ഇന്ത്യൻ മാജിക് അക്കാദമിയുടെ അഖിലേന്ത്യാ ബഹുമതിയായ 'മാന്ത്രിക രത്ന'' പുരസ്‌കാരത്തിന് മജീഷ്യൻ ദീപുരാജ് അർഹനായി. സെപ്തംബർ 8 ന് വൈകിട്ട് 5 ന് ചെന്നൈ മദ്രാസ് കേരള സമാജം ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.