ആലപ്പുഴ: കാലവർഷത്തെ തുടർന്ന് ജില്ലയിൽ പലസ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഗവ. യു.പി.എസ്. തിരുവമ്പാടി, ഷൺമുഖ വിലാസം ആലപ്പുഴ വെസ്റ്റ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു.