ചേർത്തല: ശ്രീനാരായണ കോളേജിൽ ബോട്ടണി,ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവർ 10നകം അപേക്ഷ കോളേജ് ഓഫീസിൽ സമർപ്പിക്കേണം.അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ എറണാകുളത്തെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.