dgfd

ഗോവിന്ദമുട്ടം: ശോഭാമന്ദിരത്തിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഇന്ദിരാമ്മ (78) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ:ശോഭ,പ്രഭ,ശാന്തി,ജയപ്രകാശ്.മരുമക്കൾ:ശശിധരൻ,ശ്രീകുമാർ,സജു,സ്മിത.സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.