ആലപ്പുഴ: ജില്ലയിൽ ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ജില്ല കളക്ടർ പിൻവലിച്ചു. നിലവിൽ ജില്ലയിൽ ഗ്രീൻ അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ലാത്തതിനാലുമാണ് നിരോധനം പിൻവലിച്ചത്.