മുഹമ്മ: കലവൂർ വൈദ്യുതി സെക്ഷനിലെ കാർഗിൽ, വലിയവീട്, വോൾഗ, പാർത്ഥൻ കവല, ഐ.ടി.സി. ഈസ്റ്റ്, ഐ.ടി.സി. വെസ്റ്റ്, ഗ്രേസ്, നെൻകോ, മണ്ണഞ്ചേരി കോളനി, കനാൽ, മണിമണ്ഡപം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.