ഹരിപ്പാട്: പള്ളിപ്പാട് പഞ്ചായത്തിലെ ജലവിതരണ പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ പണി തീരും വരെ ശുദ്ധജല വിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു .