sfsaf

വള്ളികുന്നം: വള്ളികുന്നം കാരാഴ്മ ചേലക്കോട്ടേത്ത് പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ശങ്കരിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്. മക്കൾ : ചന്ദ്രിക, ഓമന, രോഹിണിക്കുട്ടി, ഉദയമ്മ, ഉദയകുമാരി, ഗീതാകുമാരി. മരുമക്കൾ : പരേതനായ വാസുദേവൻ , ശിവാനന്ദൻ, പുരുഷോത്തമൻ, പ്രകാശ്, പ്രഭുകുമാർ, ശശി. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7ന്.