കോമല്ലൂർ: തുമ്പവിളയിൽ പരേതരായ ശാമുവലിന്റെയും തങ്കമ്മയുടെയും മകൻ ടി.എസ് മാമച്ചൻ (രാജൻ,67) നിര്യാതനായി.
സംസ്‌കാരം നാളെ 11 ന് കോമല്ലൂർ സി.എസ്.ഐ പള്ളിയിൽ.
ഭാര്യ:ലീലാമ്മ.മകൻ: മെൽവിൻ (യു.കെ). മരുമകൾ:മേരി പോൾ (യു.കെ).