ഓച്ചിറ: മേമന തെക്ക് അനന്ദഭവനത്തിൽ ആനന്ദൻ (70) നിര്യാതനായി. ഭാര്യ: സിന്ധു. മകൻ: സിബി ആനന്ദ്. മരുമകൾ: ജ്യോതിലക്ഷ്മി.ആർ. സഞ്ചയനം 9ന് രാവിലെ 8ന്.