
മാവേലിക്കര : ചെട്ടികുളങ്ങര കൈത വടക്ക് അജി വില്ലയിൽ പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ കണ്ണമംഗലം നോർത്ത് എൽ.പി.എസ് റിട്ട.എച്ച്.എം എൻ.ദേവകി (83) നിര്യാതയായി. മക്കൾ:അജിത്.എ (എസ്.ഐ, കായംകുളം), അഭിലാഷ്.എ (കെ.എസ്.ആർ.ടി.സി, മാവേലിക്കര). മരുമക്കൾ: ട്വിങ്കിൾ ദാമോദരൻ, പ്രണവ. സഞ്ചയനം 9ന് രാവിലെ 8ന്.