xdfsw

ഇലിപ്പക്കുളം:വാഴക്കൂട്ടത്തിൽ വിളയിൽ ശങ്കരൻ (95) നിര്യാതനായി.ഭാര്യ: പരേതയായ സരസമ്മ.മക്കൾ:അമ്മിണി,ശാന്ത,മോഹനൻ,അജയൻ,പ്രസന്ന.മരുമക്കൾ:രവീന്ദ്രൻ,ശിവരാമൻ,വിജയമ്മ,പ്രഭാകുമാരി,രാജു.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.