nandu

ഓച്ചിറ: വലിയകുളങ്ങര കല്ലൂർ പരേതനായ നാരായണപിള്ളയുടെ മകൻ നന്ദകുമാർ (57) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഷീജ നന്ദകുമാർ (പരബ്രഹ്മ ഹോസ്പിറ്റൽ, ഓച്ചിറ). മകൾ: അനഘ. മരുമകൻ: ആനന്ദ്.