
ചെന്നിത്തല: ചെന്നിത്തല തെക്ക് മട്ടയ്ക്കൽ തോപ്പിൽപരേതനായ റ്റി.എം.ജോണിന്റെ ഭാര്യ തങ്കമ്മ ജോൺ (89) നിര്യാതയായി. മാരാമൺ ചിറയിറമ്പ് മാലേത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുക്കു ശേഷം ശാലേം മാർത്തോമ്മ പള്ളിയിൽ. മക്കൾ: ബാബു, മോളി, ബിജു, കുഞ്ഞ്, ജോളി. മരുമക്കൾ: ലാലു, കൊച്ചുബാബു, ഷൈനി, അനിത, ഷാജി.