ഹരിപ്പാട് : ചേപ്പാട് വലിയ പള്ളി മുൻശുശ്രൂഷകനും ചേപ്പാട് കുറിച്ചിലേത്ത് തെക്കതിൽ ഗീവർഗീസ് കോശിയുടെയും സൂസൻ വർഗീസിന്റയും (ഷീജ) മകനുമായ അജയ് കോശി (29 ) ഷാർജയിൽ നിര്യാതനായി. സംസ്കാരം പിന്നീട്.