bel

മുഹമ്മ: പഞ്ചായത്ത് 14-ാം വാർഡിൽ നന്നംകേരിൽ എൻ.കെ.ബൽരാജ് (50) നിര്യാതനായി . സി.പി.ഐയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സുനിമോൾ. മകൻ : എൻ.ബി. സൂരജ് . സഞ്ചയനംശനിയാഴ്ച വൈകിട്ട് 4ന്.