yjj

ഹരിപ്പാട്: തുലാം പറമ്പ് വടക്ക് കുളപ്പുറത്ത് വടക്കതിൽ സദാശിവൻ നായർ (63) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പിൽ. ഭാര്യ: ദേവമ്മ.