tur

തുറവൂർ :തുറവൂർ പഞ്ചായത്ത്‌ 11-ാം വാർഡ് വളമംഗലം തെക്ക് പഴംമ്പള്ളി വീട്ടിൽ പരേതനായ ഗോപിനാഥന്റെയും രാജമ്മയുടെയും മകൻ പി.ജി.സുജിത്ത് (38,സപ്ലൈകോ ഉദ്യോഗസ്ഥൻ ) നിര്യാതനായി.ഭാര്യ: വിദ്യ (പള്ളിപ്പുറം പഞ്ചായത്ത്‌ ജീവനക്കാരി).മക്കൾ: വിശ്വജിത്ത്, സൂര്യജിത്ത്. സഞ്ചയനം 10 ന് രാവിലെ 9.30 ന്.