ചേർത്തല: വളവനാട് പി.ജെ.യു.പി സ്കൂളിൽ ഹിന്ദി അദ്ധ്യാപക ഒഴിവുണ്ട്. ഡിഗ്രിയും,കെടെറ്റുമാണ് യോഗ്യത.യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 7ന് ഉച്ചയ്ക്ക് 12ന് സ്കൂൾ ഓഫീസിൽ എത്തണം. ഫോൺ:9447212096.