അമ്പലപ്പുഴ : കെ.കെ.കുഞ്ചുപിള്ള സ്മാരക ഗവ.ഹൈസ്ക്കൂളിൽ എച്ച് എസ് ടി (ഹിന്ദി), യു.പി.എസ്.ടി തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഓരോ ഒഴിവുകൾ ഉണ്ട് . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇന്ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.