ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് അറുവൻകേരിൽ പരേതനായ ജോസഫിന്റെ ഭാര്യ ശോശാമ്മ (85) നിര്യാതയായി.മാന്നാനം ഇലവുങ്കൽ കുടുംബാംഗമാണ്. മക്കൾ:ഡായി,ജോൺസൺ,വിജി,ബോബൻ, പരേതനായ സജി.മരുമക്കൾ:റെയ്‌മോൾ,ജെ​റ്റി,സിബി,ഷാന്റി,അനു.