ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒഫ്താൽമിക് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. https://forms.gle/uUieFVsHSWyubduF7 എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന പകർപ്പ്, ആധാർകാർഡ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ജൂൺ 20 ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ട് ഓഫീസിൽ ലഭിക്കണം. ഫോൺ. 04772282021.