ആലപ്പുഴ: എസ്.എസ്.എൽ.സി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കിൽ ആൻഡ് നോളഡ്ജ് ഡെവലപ്മെന്റ് സെന്ററിൽ 6മാസം ദൈർഘ്യമുള്ള നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷി​ക്കാം. താല്‍പര്യമുള്ളവർ 9496244701 നമ്പറിൽ ബന്ധപ്പെടണം.