ghh

ഹരിപ്പാട്: നാഗ്പൂർ മെഡിക്കൽ കോളേജ് റിട്ട. ഹെഡ് നഴ്സ് പള്ളിപ്പാട് നടുവട്ടം തോപ്പിൽ ശാരദാമ്മ ഡി.പിള്ള (83) നിര്യാതയായി. ഭർത്താവ്: പരേതനായ രമേശ്. മക്കൾ: രാജു, മനു. മരുമക്കൾ: രാഗിണി,സുമി.സഞ്ചയനം ഞായർ രാവിലെ 8 ന് .