ഹരിപ്പാട്: വ്യവസായ-വാണിജ്യ വകുപ്പിൽ നിന്ന് ഉപജില്ലാ വ്യവസായ ഓഫീസറായി വിരമിച്ച തൃക്കുന്നപ്പുഴ സുരഭിയിൽ മോഹൻലാൽ (78) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ : ധന്യലാൽ, നീതുലാൽ, നിഖിൽ ലാൽ. മരുമക്കൾ : സിബികുമാർ, റിലേഷ്, നീതു. സഞ്ചയനം 9ന് രാവിലെ 8ന്.