
അമ്പലപ്പുഴ: പുന്നപ്ര തുരുത്തിപ്പറമ്പിൽ മോഹൻദാസ് (72) നിര്യാതനായി. വ്യവസായ വകുപ്പ് റിട്ട. ജില്ലാ മാനേജരായിരുന്നു. പുന്നപ്ര പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ്, എസ്. എൻ. ഡി. പി യോഗം പുന്നപ്ര കിഴക്ക് 610-ാം നമ്പർ ശാഖ പ്രസിഡന്റ്, സീനിയർ സിറ്റിസൺ, കെ. എസ് .എസ് .പി .യു കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: എൻ .ഉഷാദേവി. മക്കൾ: ടി .എം.ശ്യാം മോഹൻ (അസി.എൻജിനീയർ കെ. എസ്. ഇ. ബി), ഡോ. ശ്യാമില മോഹൻ. മരുമക്കൾ: പൂജ ശ്യാം (നാഷണൽ ഇൻഷ്വറൻസ് ആലപ്പുഴ), അർജുൻ വാസ് (സതേൺ റയിൽവേ). സഞ്ചയനം തിങ്കൾ രാവിലെ 9 ന്.