ആലപ്പുഴ : സഹകരണ വകുപ്പിനു കീഴിൽ വാടയ്ക്കൽ അക്ഷരനഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (എെ.എം.ടി)യിൽ എം.ബി.എ ഓറിയന്റേഷൻ ക്ലാസ് 11 ന് രാവിലെ 9 മുതൽ നടക്കും.

ബിരുദധാരികൾക്ക് പങ്കെടുക്കാം പ്രവേശനം സൗജന്യം .രജിസ്ട്രേഷന് : 0477-2267602,9188067601,9946488075,9747272045,9746125234