ആലപ്പുഴ : ആലപ്പുഴ എസ്.ഡി കോളേജിൽ 2013-14 അദ്ധ്യയന വർഷം മുതൽ 2019-20 വർഷം വരെ പഠനം പൂർത്തിയാക്കിയവരിൽ കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്തവർ 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കോളേജിൽ വന്നു തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.