a

മാവേലിക്കര : തട്ടാരമ്പലം എസ്.എസ് ഭവനിൽ ഗോപാലകൃഷ്ണൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: വത്സമ്മ, സുനിമോൾ.